- Advertisement -

- Advertisement -

ലേബര്‍ ഓഫീസുകളുടെ ഇടപെടല്‍; നാലായിരത്തിലധികം വിദേശികള്‍ സൗദിയില്‍ നിന്ന് മടങ്ങി

0

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ഓഫീസുകളുടെ ഇടപെടല്‍ കാരണം നാലായിരത്തിലധികം വിദേശികള്‍ ഈ വര്‍ഷം സ്വദേശങ്ങളിലേക്ക് മടങ്ങി. പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികളാണ് നടപടികള്‍ പൂര്‍ത്തിയാക്കി എക്‌സിറ്റില്‍ സൗദി വിട്ടത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page