വൈത്തിരി താലൂക്ക് ആശുപത്രിയുടെ സമീപത്ത് പെരുമ്പാമ്പ്.ആശുപത്രി പരിസരത്ത് നി്ന്ന്
നായയെ പിടികൂടി ഭക്ഷിക്കാന്‍ ശ്രമിക്കുന്നതിനെടയാണ് പാമ്പിനെ കണ്ടത്.തുടര്‍ന്ന് ആളുകള്‍ കൂടിയപ്പോള്‍ പാമ്പ് നായയെ ഉപേക്ഷിച്ച് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറയുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു.
- Advertisement -
- Advertisement -