- Advertisement -

- Advertisement -

കുടുംബ സംഗമം നടന്നു.

0

ത്രീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അഭിമന്യൂവിന്റെ മരണത്തിന്റെ പേരില്‍ എസ്ഡിപിഐയെ രക്ഷപ്പെടുത്താനാണ് ശബരിമല പ്രശ്‌നം ഉള്‍പ്പെടെ എടുത്തിടുന്നതെന്ന് ബിജെപി ഉത്തര മേഖല പ്രസിഡന്റ് വിവി രാജന്‍. പുല്‍പ്പള്ളി മേഖല കുടുംബ സംഗമവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ അംഗത്വവിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്വക്ഷത വഹിച്ചു. പി. പത്മനാഭന്‍, വി.എന്‍ അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page