- Advertisement -

- Advertisement -

കാട്ടിക്കുളം ഭവനനിര്‍മ്മാണ പദ്ധതി അട്ടിമറിച്ചു ബിജെപി.

0

പി.എം.ആര്‍.വൈ പദ്ധതിയിലെ ഭവനനിര്‍മ്മാണ പദ്ധതി തിരുനെല്ലി പഞ്ചായത്ത് അട്ടിമറിച്ച് ആരോപിച്ചാണ് ബിജെപി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി മണ്ടലം പ്രസിഡണ്ട് കണ്ണന്‍കണിയാരം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പപ്പന്‍ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page