- Advertisement -

- Advertisement -

കുവൈത്തിലെ മൽസ്യമാർക്കറ്റുകളിൽ ലേലം പുനരാരംഭിക്കുന്നു

0

കുവൈത്തിലെ മൽസ്യമാർക്കറ്റുകളിൽ ലേലം പുനരാരംഭിക്കുന്നു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് അടുത്ത ശനിയാഴ്ച മത്സ്യലേലം പുനരാരംഭിക്കാൻ നിർദേശം നൽകിയത് .

    Leave A Reply

    Your email address will not be published.

    You cannot copy content of this page