- Advertisement -

- Advertisement -

ജനസേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

0

നേര്‍ക്കാഴ്ച വയനാട് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ വാരാമ്പറ്റയില്‍ ജനസേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റി മേഖലാ ചെയര്‍മാന്‍ പി.കെ സുരേഷ് ഉദ്ഘാടനം ചെയ്തു.നേര്‍ക്കാഴ്ച വയനാട് സ്വാശ്രയ സംഘം പ്രസിഡണ്ട് ടി.എച് ഉസ്മാന്‍ഹാജി അധ്യക്ഷത വഹിച്ചു.പി.എ അസീസ്,സി.എം അനില്‍കുമാര്‍,കെ മജീദ്,സി.കെ അഷ്‌റഫ്,മുനീര്‍.പി,ഇബ്രാഹിം ഹാജി ടി.എച്ച്,കെ.ടി ലത്തീഫ് മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page