- Advertisement -

- Advertisement -

വില്ലേജ് ഓഫീസിനു മുന്നില്‍ കുടില്‍ കെട്ടി സമരത്തിനൊരുങ്ങുന്നു

0

കേണിച്ചിറയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കുടില്‍ കെട്ടി സമരത്തിനൊരുങ്ങുന്നു. വീടിനായി സ്ഥലം വാങ്ങുന്നതിന് പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് സമരം. 14 മാസമായി ഇവര്‍ കോഫീ ബോര്‍ഡിന്റെ ഗോഡൗണില്‍ കഴിയുകയാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page