- Advertisement -

- Advertisement -

ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്;

0

159 പേര്‍ രോഗമുക്തി നേടി
119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗബാധിതരായവര്‍:

മുട്ടില്‍ സ്വദേശികളായ 30 പേര്‍, ബത്തേരി, മേപ്പാടി സ്വദേശികളായ 16 പേര്‍ വീതം, ഇടവക 9 പേര്‍, നൂല്‍പ്പുഴ 8 പേര്‍, അമ്പലവയല്‍, വെള്ളമുണ്ട 6 പേര്‍ വീതം, കല്‍പ്പറ്റ, തവിഞ്ഞാല്‍ 5 പേര്‍ വീതം, മൂപ്പൈനാട്, കോട്ടത്തറ 3 പേര്‍ വീതം, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട, വൈത്തിരി 2 പേര്‍ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഒക്ടോബര്‍ 12ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന എടവക സ്വദേശികളായ രണ്ടു പേരാണ് ഇതര സംസ്ഥാനത്തു നിന്നു വന്ന് രോഗബാധിതരായത്.

Leave A Reply

Your email address will not be published.

You cannot copy content of this page