- Advertisement -

- Advertisement -

ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തു.

0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ലീഗിലെ ഖമര്‍ ലൈല തെരഞ്ഞെടുക്കപ്പെട്ടു. ഭരണമാറ്റത്തെതുടര്‍ന്ന് ഗീത ബാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page