- Advertisement -

- Advertisement -

ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന യുവാവ് തൂങ്ങി മരിച്ചു.

0

വിദേശത്ത് നിന്നുമെത്തി പനമരത്തെ സ്വകാര്യ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു വന്നിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനമരം താഴെ പരക്കുനി വാണത്തുംകണ്ടി റഷീദ്(35) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് റഷീദ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞു വന്നിരുന്ന റഷീദിനെ ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page