പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പളളി താഴെയങ്ങാടി സാനിയ കൂള്‍ബാറില്‍ ജില്ലാ പൊലിസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും പുല്‍പ്പള്ളി എസ്ഐ അച്ചുതന്റെ നേതൃത്വത്തിലും നടത്തിയ പരിശോധനയില്‍ 1854 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി. സംഭവത്തില്‍ നടവയല്‍ കൊളറാട്ടുകുന്ന് സ്വദേശി സാബു(45)നെ അറസ്റ്റു ചെയ്തു.
- Advertisement -
- Advertisement -