എം.എസ്.എഫ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി നജീബ് എവിടെയാണ് എന്ന ചേദ്യമുഴര്ത്തി സോഷ്യല്‍ മീഡിയ പ്രതിഷേധം സംഘടിപ്പിച്ചു. കല്‍പ്പറ്റയില്‍ നടന്ന പ്രതിഷേധത്തിന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജല്‍ നേതൃത്വം നല്കി.ഷമീര്‍ ഒടുവില്‍,മുബഷിര്‍ എമിലി,അനസ് പള്ളിതാഴെ,അബു സുഫീയാന്,സനു എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -