- Advertisement -

- Advertisement -

മരപ്പാലം തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്.

0

മരപ്പാലം തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്. വാളാട്‌ കുനിയിമ്മല്‍ വെണ്ണോറ മരപ്പാലമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തകര്‍ന്ന് വീണത്. ഇതിലൂടെ യാത്രചെയ്യുകയായിരുന്ന നാല് പേര്‍ പുഴയില്‍ വീണു. ഇവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page