- Advertisement -

- Advertisement -

ചീരാലില്‍ 4 പോസിറ്റീവ് 

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 4 പോസിറ്റീവ്.നമ്പ്യാര്‍കുന്ന് ഒന്നും, മാക്കുറ്റി തുടുവെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്ന് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ന് 87 ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page