ദേശീയ വനിതാ കമ്മീഷന് കുമ്പസാരത്തെ അവഹേളിക്കും വിധം പുറത്തിറക്കിയ നിര്‍ദേശത്തിനെതിരെ മീനങ്ങാടി സെന്റ് ഫ്രാന്‍സിസ് അസ്സീസി പള്ളിയില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കുബസാരം എന്ന വിശുദ്ധ കൂദാശ സ്വീകരിക്കുക എന്നത് ക്രൈസ്തവന്റെ അവകാശമാണെന്നും കുബസാരത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്പോട്ടുപോകരുതെന്നും യോഗം അഭിപ്രായപ്പെട്ടു. വി.ഫാ.ജോസഫ് ഇല്ലിമൂട്ടില്‍ അധ്യക്ഷനായി.
- Advertisement -
- Advertisement -