- Advertisement -

- Advertisement -

വന്ദേ ഭാരത് ഏഴാം ഘട്ടം; സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

0

 വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്കുള്ള ഏഴാം ഘട്ട വിമാന സര്‍വ്വീസുകളുടെ പട്ടിക പുറത്തിറക്കി. കേരളത്തിലെ വിവിധ വിമാനത്താവ ളങ്ങളിലേക്ക് 16 സര്‍വ്വീസുകളാണ് റിയാദ് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബര്‍ 14 മുതല്‍ ഈ മാസം 28 വരെ നിശ്ചയിച്ചിട്ടുള്ള സര്‍വ്വീസുകളില്‍ എയര്‍ ഇന്ത്യ, എയര്‍ ഇഎന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് 38 സര്‍വ്വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. ദമ്മാമില്‍ നിന്ന് 11, റിയാദില്‍ നിന്ന് 4, ജിദ്ദയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍.

    Leave A Reply

    Your email address will not be published.

    You cannot copy content of this page