- Advertisement -

- Advertisement -

കടപുഴകി വീണ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ച് അഗ്നിരക്ഷാ സേന.

0

കല്‍പ്പറ്റ അഗ്നിരക്ഷാ സേന വൈത്തിരി പഞ്ചായത്ത് പത്താം വാര്‍ഡിലെ നരിക്കോട് മുക്കില്‍ കടപുഴകി വീണ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ഐ.ജോസഫ് നേതൃത്വം നല്‍കി.ഫയര്‍ ഓഫീസര്‍മാരായ വിശാല്‍ അഗസ്റ്റില്‍,സര്‍വ്വശ്രീ, എം.വി ഷാജി,കെ.ആര്‍ രഞ്ജിത്ത്,എന്‍.സി രാരിച്ചന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page