- Advertisement -

- Advertisement -

വയനാട് ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ്

0

ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്;
66 പേര്‍ രോഗമുക്തി നേടി
83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗബാധിതര്‍-മുട്ടില്‍ സ്വദേശികള്‍ 19, മീനങ്ങാടി സ്വദേശികള്‍ 13, കണിയാമ്പറ്റ സ്വദേശികള്‍ 8, ബത്തേരി, മാനന്തവാടി 7 പേര്‍, മേപ്പാടി സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി സ്വദേശികള്‍ 5, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍ സ്വദേശികള്‍ 2 പേര്‍ വീതം, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, പനമരം, വൈത്തിരി, വെള്ളമുണ്ട, പൂതാടി സ്വദേശികളായ ഓരോരുത്തരും കര്‍ണാടകയില്‍ നിന്ന് വന്ന വാരാമ്പറ്റ സ്വദേശിയുമാണ് രോഗബാധിതരായത്.

Leave A Reply

Your email address will not be published.

You cannot copy content of this page