- Advertisement -

- Advertisement -

മീനങ്ങാടിയില്‍ 14 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

0

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍  14 പേര്‍ക്ക് രോഗബാധ. മീനങ്ങാടി, മുട്ടില്‍, കണിയാമ്പറ്റ സ്വദേശികള്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. 155 ആന്റിജന്‍ പരിശോധനയും, 30 ആര്‍ ടി പി സി ആര്‍ പരിശോധനയുമാണ് ഇന്നു നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page