- Advertisement -

- Advertisement -

ചീരാലില്‍ ആശങ്ക ഒഴിയുന്നു. 

0

ഇന്ന് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും  നെഗറ്റീവ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുള്ളവരെല്ലാം നെഗറ്റീവായതോടെ ചീരാലില്‍ ആശങ്ക ഒഴിയുകയാണ്.121 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page