- Advertisement -

- Advertisement -

സൗദിയില്‍ ടൂറിസ്റ്റ് മേഖലയില്‍ വമ്പന്‍ പദ്ധതികള്‍ ഒരുങ്ങുന്നു

0

 ടൂറിസം മേഖലയില്‍ വന്‍കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യ. പ്രതിവര്‍ഷം രാജ്യത്തേക്ക് നൂറ് ദശലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. പത്ത് ലക്ഷം തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഒരുങ്ങുന്നത്. ആദ്യ ഘട്ടമായി തൊള്ളായിരം ടൂറിസ്റ്റ് ഗെഡുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page