ചത്ത പോത്തുകളെ വനത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി
കാട്ടിക്കുളം 54ല്‍ ചത്ത പോത്തുകളെ വനത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ദുര്‍ഗന്ധം പരന്നതോടെ നടത്തിയ തിരച്ചിലിലാണ് ചഞ്ഞ പോത്തുകളെ കണ്ടെത്തിയത്. പോത്തുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കഴിഞ്ഞ മാസം പേരിയ വനത്തില്‍ ചത്ത പോത്തിനെ തള്ളിയത് നാട്ടുകാര്പിടികുടിയിരുന്നു.