- Advertisement -

- Advertisement -

ചത്ത പോത്തുകളെ വനത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി 

0

കാട്ടിക്കുളം 54ല്‍ ചത്ത പോത്തുകളെ വനത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ദുര്‍ഗന്ധം പരന്നതോടെ നടത്തിയ തിരച്ചിലിലാണ്  ചഞ്ഞ  പോത്തുകളെ കണ്ടെത്തിയത്. പോത്തുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കഴിഞ്ഞ മാസം പേരിയ വനത്തില്‍ ചത്ത പോത്തിനെ തള്ളിയത് നാട്ടുകാര്‍പിടികുടിയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page