നൂല്‍പ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു(30),മീനങ്ങാടി യൂക്കാലിക്കവല സുധീഷ്(23) എന്നിവര്‍ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.മനുവിനെ ഒക്ടോബര്‍ 9ന് വൈകിട്ട് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി.സുധീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഒരാഴ്ച മുമ്പ് ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു.കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്.
- Advertisement -
- Advertisement -