- Advertisement -

- Advertisement -

മുട്ടില്‍ 4 പേര്‍ക്ക്  പോസിറ്റീവ്

0

ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് നാല് പേര്‍ക്ക് പോസിറ്റീവായത്. നാലുപേരും മുട്ടില്‍ സ്വദേശികളാണ്. 166 ആന്റിജന്‍ പരിശോധനയും, 40 ആര്‍ടിപിസിആര്‍  പരിശോധനയുമാണ് ഇന്നു നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page