- Advertisement -

- Advertisement -

എഎസ്‌ഐ ബാബു തോമസിനെ സസ്‌പെന്‍ഡ് ചെയ്തു

0

അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബാബു തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ബത്തരിയിലെ വനിതാ കോണ്‍സ്റ്റബിളിനോടും ഭര്‍ത്താവിനോടും അപമര്യാതയായി സംസാരിച്ചതിനാണ് നടപടി.

Leave A Reply

Your email address will not be published.

You cannot copy content of this page