- Advertisement -

- Advertisement -

പുല്‍പ്പള്ളി ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് 

0

പുല്‍പ്പള്ളി സാമൂഹ്യആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനാഫലം മുഴുവന്‍ നെഗറ്റീവ്.  കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെ 100ഓളം ആളുകള്‍  ആന്റിജന്‍ പരിശോധനയില്‍ പങ്കെടുത്തിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page