- Advertisement -

- Advertisement -

മാലിന്യസംസ്‌കരണം: മികവിനുള്ള പുരസ്‌കാരം ബത്തേരി നഗരസഭയ്ക്ക്

0

മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാന തലത്തില്‍ മികവ് പുലര്‍ത്തിയ ബത്തേരി നഗരസഭക്കുള്ള പുരസ്‌കാരം കലക്ടര്‍ അദീല അബ്ദുള്ള നഗരസഭക്ക് സമര്‍പ്പിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് ജിഷ ഷാജി പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന തലത്തില്‍ 57 നഗരസഭകള്‍ക്കാണ് പുരസ്‌കാരം. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ സഹദേവന്‍ ,സെക്രട്ടറി അലി അസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page