- Advertisement -

- Advertisement -

ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

0

പേര്യ ചന്ദനത്തോട് ലോറി താഴ്ചയിലേക്ക് മറിഞ്ഞു.പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. ലോറിയില്‍ അരമണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.ഇരിട്ടി സ്വദേശിയായ ഡ്രൈവറെ പിന്നീട് മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് ഫ്രൂട്ട്‌സുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.

You cannot copy content of this page