താമരശ്ശേരി ചുരം ചിന്നപാലത്തിന് സമീപം ചത്ത പോത്തിനെ നീരുറവയില്‍ തള്ളിയതായി കണ്ടെത്തി.കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചുരത്തില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ പല തരത്തിലെ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
- Advertisement -
- Advertisement -