- Advertisement -

- Advertisement -

ശൈഖ് മിശ്അല്‍ അല്‍ സബാഹ് പുതിയ കുവൈത്ത് കിരീടാവകാശി

0

കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിശ്അല്‍ അല്‍ അഹ്ദമദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്.ശൈഖ് മിശ്അല്‍ അല്‍ സബാഹിനെ പുതിയ കിരീടാവകാശിയായി നിശ്ചയിച്ച വിവരം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതു.അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും സഹോദരനാണ് ശൈഖ് മിശ്അല്‍. നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് സ്ഥാനം വഹിച്ചിരുന്ന ശൈഖ് മിശ്അല്‍ 1967-1980 കാലഘട്ടത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page