ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവകള്‍ കാട്ടുപന്നികളെ കൊന്നു. സുല്‍ത്താന്‍ ബത്തേരി ബീനാച്ചില്‍ സ്കൂള്കുന്നിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് കടുവകള്‍ രണ്ട് പന്നികളെ പിടികൂടി പാതി ഭക്ഷിച്ചത്. സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കടുവകളെ കണ്ടതോടെ പ്രദേശവാസികള്‍ ഭയപ്പാടിലായിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
- Advertisement -
- Advertisement -