വയനാട് വിഷനും വൈത്തിരി തേന്‍കടയും സംയുക്തമായി നടത്തിയ സാബിവാക്കാ പ്രവചന മത്സരത്തില്‍ വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു. പനമരം സ്വദേശി അര്‍ഷാദാണ് സമ്മാനാര്‍ഹനായത്.വിജയിക്കുള്ള മൊമന്റോ പ്രശസ്ഥ സിനിമാ സംവിധായകന് റോബിന് തിരുമലയും 10001 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ പ്രവാസി സാമൂഹ്യ പ്രവര്ത്തകന് അഷറഫ് താമരശേരിയും നല്കി.ശോഭാ ഡെവലപ്പേര്‍സ് കണ്‍സര്‍ട്ടന്റ് ബോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് പ്രസിഡണ്ട് സി.വി വര്‍ഗീസ് സെക്രട്ടറി നിസാര്‍, തേന്‍കട എം.ഡി ഉസ്മാന് മധാരി,റഫീഖ് ജി.എം എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -