- Advertisement -

- Advertisement -

വയനാട് ജില്ലാ കളക്ടറായി അജയകുമാര്‍ ഐഎഎസ് ചുമതലയേറ്റു

0

വയനാട് ജില്ലാ കളക്ടറായി അജയകുമാര്‍ ഐഎഎസ് ചുമതലയേറ്റു. ജില്ലാ കളക്ടറായിരുന്നു എസ് സുഹാസ് ആലപ്പുഴ ജില്ലാ കളക്ടറായി സ്ഥലം മാറിപോയ പശ്ചാതലത്തിലാണ് പുതിയ നിയമനം. ധനകാര്യ അഡീഷണല്‍ സെക്രട്ടറി , കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ എജന്‍സി ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page