- Advertisement -

- Advertisement -

വയനാട് വിഷന്‍ ചാനലിന് നേരെയുണ്ടായ സൈബര്‍ ആക്രമണം:സിഓഎ മാനന്തവാടി മേഖലാ കമ്മിറ്റി  പ്രതിഷേധം രേഖപ്പെടുത്തി

0

വയനാട് വിഷന്‍ ചാനലിന് നേരെയുണ്ടായ സൈബര്‍ ആക്രമണം.കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ കമ്മിറ്റി  പ്രതിഷേധം രേഖപ്പെടുത്തി.ചാനലിനു നേരെ കഴിഞ്ഞദിവസമുണ്ടായ സൈബര്‍  ആക്രമണത്തില്‍ പോലീസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മേഖലാ പ്രസിഡണ്ട് തങ്കച്ചന്‍ പുളിഞ്ഞാല്‍ അധ്യക്ഷതവഹിച്ചു, മേഖലാ സെക്രട്ടറി വിജിത്ത് വെള്ളമുണ്ട, ജില്ലാ പ്രസിഡണ്ട് പി എം ഏലിയാസ്, ജില്ലാ ട്രഷറര്‍ബിജു ജോസ്, മേഖലാ ട്രഷറര്‍ ജോമേഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജീഷ്, ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page