NewsroundMananthavady കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക് By NEWS DESK On Oct 4, 2020 0 Share കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി നെടുംതണ കക്കേരി കോളനിയിലെ രഘുവിന്റെ മകന് ഉദയനെ(38)യാണ് ഇന്നലെ ഉച്ചയോടെ കരടി ആക്രമിച്ചത്. തലയ്ക്കും ഇടതു കൈക്കും ഗുരുതര പരുക്കുള്ള ഉദയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണമുണ്ടായത് 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail