International സൗദി അറേബ്യ ആഗോള തലത്തിലെ മുന്‍ നിര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇടം പിടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി. By സ്വന്തം ലേഖകൻ On Oct 3, 2020 0 Share രണ്ടാ യിരത്തി ഇരുപത്തിയഞ്ചോടെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളാണ് രാജ്യത്ത് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ രണ്ടാമത്തെ സാമ്പത്തിക സ്രോതസ്സായി ടൂറിസം മേഖലയെ പരിവര് ത്തിപ്പിക്കാനും പദ്ധതിയുള്ളതായി മന്ത്രി വ്യക്തമാക്കി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail