- Advertisement -

- Advertisement -

മുന്‍സിപ്പാലിറ്റി ഓഫീസും പരിസരങ്ങളും ശുചീകരിച്ചു

0

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ മുന്‍സിപ്പാലിറ്റി ഓഫീസും പരിസരങ്ങളും ശുചീകരിച്ചു . പരിപാടിക്ക് സലാം, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page