- Advertisement -

- Advertisement -

ഗാന്ധിജയന്തി ദിനം കര്‍ഷക തൊഴിലാളി സംരക്ഷണ ദിനമായി ബത്തേരിയില്‍ ആചരിച്ചു 

0

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം കര്‍ഷക തൊഴിലാളി സംരക്ഷണ ദിനമായി ബത്തേരിയില്‍ ആചരിച്ചു . സ്വതന്ത്ര മൈതാനിയില്‍ പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു .കെപിസിസി ജനറല്‍ സെക്രട്ടറി പി കെ ജയലക്ഷ്മി. കെപിസിസി ഭാരവാഹികളായ കെ കെ അബ്രാഹം, കെ എല്‍ പൗലോസ്, എം എസ് വിശ്വനാഥന്‍, എന്‍ കെ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page