സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടായി. രാത്രി ഏഴു മണിയോടെയാണ് പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് നഗരത്തിന്റെ എല്ലാ ഭാഗങ്ങളും പൊടി നിറഞ്ഞിരിക്കുകയാണ്. അതേസമയം മക്കയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയും ലഭിച്ചു