- Advertisement -

- Advertisement -

നില്‍പ്പ് സമരം നടത്തി

0

അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, അഴിമതി ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ബത്തേരി മണ്ഡല കമ്മറ്റി നേതൃത്വത്തില്‍ പുല്‍പ്പള്ളി, താഴെയങ്ങാടി ,മുള്ളന്‍കൊല്ലി പാടിച്ചിറ തുടങ്ങിയ മേഖലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നില്‍പ്പ് സമരം നടത്തി. സുബാഷ് ,തൃതിപ് കുമാര്‍, ഷാജിദാസ്, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page