- Advertisement -

- Advertisement -

സിം സത്യാഗ്രഹം; ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം

0

കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സിം സത്യാഗ്രഹവു മായി പഞ്ചാബിലെ കര്‍ഷകര്‍. കോര്‍പ്പറേ റ്റുകള്‍ക്കെതിരെ പ്രതിഷേധി ക്കുന്നതിന്റെ ഭാഗമായി റിലയന്‍സിന്റെ ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകള ഞ്ഞാണ് പ്രതി ഷേധം ശക്തമാക്കിയിരി ക്കുന്നത്. അമൃ ത്സറില്‍ നടന്ന പ്രതിഷേധ ത്തില്‍ കര്‍ഷകര്‍ ജിയോ സിമ്മുകള്‍ കത്തിച്ചു കളഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെ തിരായ ക്യാംപയിനില്‍, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു. 

Leave A Reply

Your email address will not be published.

You cannot copy content of this page