- Advertisement -

- Advertisement -

പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു.

0

രാഹുല്‍ ഗാന്ധിയേയും, പിയങ്ക ഗാന്ധിയേ യും പോലീസ് അറസ്റ്റ് ചെയ്തതിലും പ്രതി ഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മി റ്റി നേതൃത്വത്തില്‍ ദ്വാരകയില്‍ പന്തം കൊളു ത്തി പ്രതിഷേധ പ്രകടനവും സദസും സംഘടി പ്പിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസി ഡണ്ട് കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷനായിരുന്നു. ജില്‍സന്‍ തൂപ്പുങ്കര, ശശിധരന്‍, ഫൈസല്‍ ആലമ്പാടി, റയീസ് വാരാമ്പറ്റ,ഷില്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page