- Advertisement -

- Advertisement -

ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്
56 പേര്‍ക്ക് രോഗമുക്തി
140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -എടവക, മാനന്തവാടി സ്വദേശികള്‍ 23 വീതം,  തിരുനെല്ലി സ്വദേശികള്‍ 15, പനമരം സ്വദേശികള്‍ 10, മേപ്പാടി, ബത്തേരി സ്വദേശികള്‍ 8 വീതം,  നെന്മേനി, വെളളമുണ്ട, അമ്പലവയല്‍ സ്വദേശികള്‍ 6 വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 5, വൈത്തിരി, പുല്‍പ്പള്ളി, പൂതാടി സ്വദേശികള്‍ 4 വീതം, മുട്ടില്‍, തവിഞ്ഞാല്‍ സ്വദേശികളായ 3 വീതം, പൊഴുതന, കോട്ടത്തറ, മുളളന്‍ക്കൊല്ലി സ്വദേശികള്‍ 2 വീതം, മൂപ്പൈനാട്, നൂല്‍പ്പുഴ, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍ക്കും ബംഗാള്‍ സ്വദേശികളായ 3 പേര്‍ക്കും കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ -ബംഗാളില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികള്‍,  തമിഴ്നാട്ടില്‍ നിന്ന് വന്ന് മൂപ്പൈനാട് സ്വദേശി, എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page