- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് 8135 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2828 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. ഇന്ന് സംസ്ഥാനത്ത് 29 കോവിഡ് മരണം

Leave A Reply

Your email address will not be published.

You cannot copy content of this page