NewsroundKalpatta കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് By NEWS DESK On Oct 1, 2020 0 Share ബത്തേരി റോഡില്‍ കൈനാട്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.രാവിലെ 7 .45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail