എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസികളില്‍ ക്ലീനിംഗ് സ്റ്റാഫിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ടെലിഫോണ്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷ ബയോഡാറ്റ സഹിതം 7.10.2020 തീയ്യതി 5 മണിക്ക് മുമ്പായി gpedavaka@gmail.com എന്ന മെയിലില്‍ അയക്കണം