നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ റേഷനരി കണ്ടെത്തിയ സംഭവത്തില്‍ അഞ്ചാം മൈല്‍ മൊക്കം എഫ് സി ഐ ഗോഡൗണില്‍ പരിശോധനക്കെത്തിയ സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാരും വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞ് വെച്ചിരിക്കുന്നത്.മൂന്ന് താലുക്ക് സപ്ലൈ ഓഫീസര്‍മാര്‍, 6 റേഷനിങ്ങ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെയാണ് തടഞ്ഞ് വെച്ചത്.ഉന്നത റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം