- Advertisement -

- Advertisement -

ജില്ലയില്‍  169 പേര്‍ക്ക് കൂടി കോവിഡ് 53 പേര്‍ രോഗമുക്തി നേടി

0

ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ്
53 പേര്‍ രോഗമുക്തി നേടി
162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍ 30, പടിഞ്ഞാറത്തറ സ്വദേശികള്‍ 18, തവിഞ്ഞാല്‍ സ്വദേശികള്‍ 15, തരിയോട് സ്വദേശികള്‍ 12, മീനങ്ങാടി സ്വദേശികള്‍ 11, കല്‍പ്പറ്റ സ്വദേശികള്‍ 10, മുട്ടില്‍ സ്വദേശികള്‍ 9, മാനന്തവാടി സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി, വെള്ളമുണ്ട, സ്വദേശികളായ അഞ്ചുപേര്‍ വീതം, കോട്ടത്തറ സ്വദേശികള്‍ 4, പുല്‍പ്പള്ളി, എടവക, കണിയാമ്പറ്റ, നെന്മേനി സ്വദേശികളായ മൂന്ന് പേര്‍ വീതം, മേപ്പാടി, അമ്പലവയല്‍, പനമരം, നൂല്‍പ്പുഴ, പൊഴുതന സ്വദേശികളായ രണ്ടുപേര്‍ വീതം, പൂതാടി, മൂപ്പൈനാട്, വൈത്തിരി, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരും കല്‍പ്പറ്റ കെഎസ്ആര്‍ടിസി ജീവനക്കാരായ കൊല്ലം ജില്ലക്കാരായ രണ്ടുപേരും കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലക്കാരായ ഓരോരുത്തരും മേപ്പാടി, ബത്തേരി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 6 ആരോഗ്യ പ്രവര്‍ത്തകരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-സെപ്റ്റംബര്‍ 17 ന് സൗദിയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി, മസ് കറ്റില്‍നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, സെപ്റ്റംബര്‍ 26 ന് ജമ്മുകാശ്മീരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, സപ്തംബര്‍ 28 ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശികളായ 3 പേര്‍, എന്നിവരാണ് രോഗബാധിതരായത്.

Leave A Reply

Your email address will not be published.

You cannot copy content of this page