- Advertisement -

- Advertisement -

യുഎഇയില്‍ ഇന്ന് 1,076 പേര്‍ക്ക് കൊവിഡ് മുക്തി; മൂന്ന് മരണം

0

യുഎഇയില്‍ ഇന്ന് 995 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന്h മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.അതേസമയം കൊവിഡ് മുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായി. 1,076 പേരാണ് പുതുതായി രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മരണസംഖ്യ 416 ആയി. 93,090 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 82,538 പേര്‍ രോഗമുക്തരായി. നിലവില്‍ 10,136 പേരാണ് ചികിത്സയിലുള്ളത്. 98,000ത്തിലധികം കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page